Friday, 7 November 2014

മാരുതി സുസൂകി ആൾട്ടോ K 10 ന്റെ പരിഷ്കരിച്ച മോഡൽ

മാരുതി സുസൂകി ആൾട്ടോ K 10 ന്റെ പരിഷ്കരിച്ച മോഡൽ 



മാരുതി സുസൂകിയുടെ നിലവിലുള്ള കാറായ ആൾട്ടോ K 10 ന്റെ പരിഷ്കരിച്ച മോഡൽ മാരുതി പുറത്തിറക്കി. നിലവിലുള്ള ആൾട്ടോ K 10 മായി  വലിയൊരു വ്യത്യാസം തന്നെയാണ് പുതിയ K 10 നു ഉള്ളത്. മാരുതി സുസൂകിയുടെ തന്നെ ബെസ്റ്റ് സെല്ലർ ആയ ആള്ട്ടോ 800 മായി സാമ്യം തോന്നുന്ന ഡിസൈൻ ആണ് പുതിയ കാറിനുള്ളത്  .മാരുതിയുടെ   K -NEXT എഞ്ചിൻ  ആണ് ഈ കാറിനെ പവർ ചെയ്യുന്നത്  . സേലെറിയോ യിൽ ഉള്ളത് പോലത്തെ ഓട്ടോ ഗിയർ ഷിഫ്റ്റ്‌ ഉള്ള വേരിയന്റ് പുതിയ ആൾട്ടോ K -10 ലും ലഭിക്കും. ഇന്റീരിയറി ൽ പിയാനോ ഫിനിഷ കൊടുത്തിട്ടുണ്ട് ,മ്യൂസിക്‌ സിസ്റെതിൽ  i Pod കണക്റ്റിവിടിയും ഉണ്ട്. 177 Litre ആണ് ബൂട്ട് സ്പേസ് 


ആൾട്ടോ K 10 ന്റെ മാക്സിമം പവർ 68PS@6000RPM ഉം ടോർക്ക് 90NM@3500RPM ഉം ആണ്. മൈലേജ് മാനുവൽ ട്രാൻസ്മിഷനിലും ഓട്ടോ ഗിയർ ഷിഫ്ടിലും 24.07 കെ എം പി എൽ ആണ് . ആൾട്ടോ K 10 ന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ ആക്സലറേഷൻ ആണ് 0-60 KM സ്പീഡിൽ എത്താൻ വെറും 5.3 സെക്കന്റ്സ് മതി 


OVERALL LENGTH-3545mm
OVERALL WIDTH- 1490mm/1515mm(with body side mouldings)
OVERALL HEIGHT-1475mm
WHEEL BASE-2360mm
GROUND CLEARANCE-160mm
TYRE SIZE-155/65 R13

കൊച്ചി എക്സ് ഷോറൂം വില -3.18 Lakhs-3.73 Lakhs 
















No comments:

Post a Comment