മാരുതി S-CROSS എന്ന മാരുതിയുടെ പ്രീമിയം ഹാച് ബാക്ക് കാറാണ് മാരുതി ഇപ്പോൾ പരീക്ഷിക്കുന്നത് .
YRA എന്ന കോഡ് നെയിമിൽ ആണ് ഇപ്പോൾ മാരുതി ഈ കാർ പരീക്ഷിക്കുന്നത് . മാരുതിയുടെ സ്വിഫ്റ്റിന്റെ മുകളിലായിരിക്കും ഈ കാറിന്റെ സ്ഥാനം. ഹ്യുണ്ടായുടെ എലൈറ്റ് ഐ 20 യുമായിട്ടയിരിക്കും പുതിയ കാറിനു മത്സരിക്കേണ്ടി വരിക .V ഷേപ്പ് ഗ്രിൽ , ഡേ ടൈം റണ്ണിംഗ് LED എന്നീ ഫീച്ചറുകൾ ഉണ്ടായിരിക്കും എന്നറിയുന്നു. 2015 പകുതിയോടെ കാർ പുറത്തിറങ്ങിയേക്കും
ഫോട്ടോസ് കാണുവാൻ വിസിറ്റ് ചെയ്യുക
http://indianautosblog.com/2014/11/maruti-yra-hatchback-spied-158967
No comments:
Post a Comment