Friday, 13 March 2015

i 20 ക്രോസ് ഓവർ -i 20 ആക്റ്റിവ്


വോക്സ് വാഗണ്‍ പോളോ, ഫിയറ്റ് അവെഞ്ചുറ, എറ്റിയോസ് ക്രോസ് എന്നീ ക്രോസ് ഓവറുകൾ ആണ് നിലവിൽ ഇന്ത്യൻ മാർകെറ്റിൽ ഉള്ളത് . ഈ സെഗ്മെൻറ്റിലേക്ക് ഏറ്റവും പുതുതായി വരുന്ന ക്രോസ് ഓവർ ആണ് ഹ്യുണ്ടായ് i 20 ആക്റ്റിവ്.

കൂടുതൽ പിക്ചേർസ് കാണുവാൻ വിസിറ്റ് ചെയ്യുക

http://www.carblogindia.com/hyundai-i20-active-review-and-test-drive-report/

Thursday, 12 March 2015

Top 10 Cars in India- February 2015





Maruti Suzuki leads in car sales in India with 5 models in top 10 list and 4 models in top 5. India's largest selling car ALTO is now world's largest selling car.with average sale of more than 25000 cars per month.Hyundai's Elite i20 comes in 5th position with a decent sale of more than 10000 cars per month.


Nisamudheen ALI
alinisamudheen@gmail.com

ഹ്യുണ്ടായ് വെർണ ഫളുയിഡിക് 4S





ഹ്യുണ്ടായ് വെർണയുടെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി , ഹ്യുണ്ടായ് കാറുകളുടെ പ്രത്യേകതയായ ഫ്ലുയിഡിക് ഡിസൈൻ തന്നെയാണ് പുതിയ വെർണയിലുമുള്ളത്. ഡീസലിലും(1.4ലിറ്റർ,1.6 ലിറ്റർ), പെട്രോളിലും(1.4 ലിറ്റർ,1.6 ലിറ്റർ) 2 വീതം എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ABS ,6 എയർ ബാഗ്‌ , ആൻറി പിഞ്ച് പവർ വിൻഡോ എന്നീ സുരക്ഷ സന്നാഹങ്ങൾ പുതിയ വേർണയിലുണ്ട്.

1.6 ലിറ്റർ പെട്രോളിലും,1.6 ലിറ്റർ ഡീസലിലും ഓട്ടോമാറ്റിക്ക്  ട്രാൻസ്മിഷൻ ലഭ്യമാണ്




Nisamudheen ALI
alinisamudheen@gmail.com

Wednesday, 11 March 2015

മേഴ്സിഡസ് ബെൻസ് ബി ക്ലാസ്സ്‌ ഫേസ് ലിഫ്റ്റ്‌




മേഴ്സിഡസ് ബെൻസ് ബി ക്ലാസ്സിന്റെ ഫേസ് ലിഫ്റ്റ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു
27.95(പെട്രോൾ),28.95(ഡീസൽ)- ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്  (മുംബൈ എക്സ് ഷോറൂം വില ).
പെട്രോലിൽ 1.6 ലിറ്റർ എഞ്ചിൻ 121 ബി എച് പി കരുത്തും ,200 എൻ എം ടോർകും നല്കുന്നു. ഡീസലിൽ 2.2 ലിറ്റർ എഞ്ചിൻ 134 ബി എച് പി കരുത്തും 300 എൻ എം ടോർകും നല്കുന്നു

image credits- carblogindia.com


Nisamudheen ALI
alinisamudheen@gmail.com

Tuesday, 10 March 2015

മാരുതി ഡിസയർ ഫേസ് ലിഫ്റ്റ്‌



ഇന്ത്യയിൽ സേഡാൻ വിഭാഗത്തിൽ ഏറ്റവും വില്പനയുള്ള കാറായ ഡിസയർ കുറച്ചധികം ഫീച്ചേർസുമായി മാരുതി പുറത്തിറക്കി .. ഇന്ധനക്ഷമതയിൽ കാര്യമായ വ്യത്യാസം ആണ് പുതിയ ഡിസയറിൽ വന്നിരിക്കുന്നത് .
ഡീസലിൽ-26.59 kmpl ഉം , പെട്രോളിൽ-20.85kmpl ഉം, പെട്രോൾ ഓട്ടോമാറ്റിക്കിൽ-18.5kmpl ഉം ആണ് സെർടിഫൈട് ഫുവൽ എകണോമി

ഇലക്ട്രിക്‌ ഫോൾഡിംഗ് മിറർ , ബ്ലൂടൂത്ത് , പുഷ് ബട്ടണ്‍ സ്റ്റാർട്ട്‌/ സ്റ്റോപ്പ്‌ , റിവേർസ് പാർക്കിംഗ് സെൻസർ എന്നിവയാണ് പുതുതായി വന്നിരിക്കുന്ന ഫീച്ചേർസ് 

Sunday, 8 February 2015

സുസുകി ഹയാബുസ ഇന്ത്യയിലേക്ക്‌ വരുന്നു





ലോകത്തിലെ തന്നെ മികച്ച സ്പോർട്സ് ബൈക്കുകളിൽ ഒന്നായ സുസുകിയുടെ ഹയാബുസ ഇന്ത്യയിലേക്ക്‌ വരുന്നു .ഹയാബുസ ഇസഡ് എന്ന പേരിൽ ലിമിറ്റഡ് എഡിഷൻ ആയിട്ടായിരിക്കും ഇതിനെ സുസുകി ഇന്ത്യയിൽ അവതരിപ്പിക്കുക . രണ്ടു നിറങ്ങളിൽ ആയിരിക്കും ബൈക്ക് ഇന്ത്യയിൽ വരിക,1) പേൾ വിഗോർ ബ്ലൂ/ മെറ്റാലിക് മിസ്ടിക് സിൽവർ  2)പേൾ ബ്രൈസിങ്ങ് വൈറ്റ്/മെറ്റാലിക് മിസ്ടിക് സിൽവർ എന്നിവ ആയിരിക്കും അവ .

ഡൽഹി എക്സ്-ഷോറൂം വില Rs 1620000 ആയിരിക്കും എന്നറിയുന്നു 


Image Credits- www.carblogindia.com



Nisamudheen ALI
Send your comments and feedbacks to 
alinisamudheen@gmail.com

ഇന്ത്യൻ പാസഞ്ചർ കാർ മാർകെറ്റിൽ മാരുതി മുന്നേറ്റം തുടരുന്നു







ഇന്ത്യയിൽ  ഏറ്റവുമധികം വില്ക്കുന്ന കാറുകളിൽ ആദ്യത്തെ നാലും മാരുതി കാറുകൾ തന്നെ. 2015 ജനുവരിയിലെ കണക്കുകൾ അനുസരിച്ച് മാരുതി മുന്നേറ്റം തുടരുകയാണ് . . ലോകത്തിലെ തന്നെ ഏറ്റവും അധികം വില്ക്കുന്ന ചെറു കാറുകളിൽ ഒന്നാം സ്ഥാനവും മാരുതി ആൾട്ടോ തന്നെ ആണ്, ആറാം സ്ഥാനം മാരുതി സ്വിഫ്റ്റിനും .



Image Credits- www.Team-BHP.com


Nisamudheen ALI
alinisamudheen@gmail.com