ഹ്യുണ്ടായ് വെർണയുടെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി , ഹ്യുണ്ടായ് കാറുകളുടെ പ്രത്യേകതയായ ഫ്ലുയിഡിക് ഡിസൈൻ തന്നെയാണ് പുതിയ വെർണയിലുമുള്ളത്. ഡീസലിലും(1.4ലിറ്റർ,1.6 ലിറ്റർ), പെട്രോളിലും(1.4 ലിറ്റർ,1.6 ലിറ്റർ) 2 വീതം എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. ABS ,6 എയർ ബാഗ് , ആൻറി പിഞ്ച് പവർ വിൻഡോ എന്നീ സുരക്ഷ സന്നാഹങ്ങൾ പുതിയ വേർണയിലുണ്ട്.
1.6 ലിറ്റർ പെട്രോളിലും,1.6 ലിറ്റർ ഡീസലിലും ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ലഭ്യമാണ്
Nisamudheen ALI
alinisamudheen@gmail.com
Quality stuff may be the key to invite the users to visit begin to see the blog site, that’s what this site provides.
ReplyDeleteTrending Hub