ലോകത്തിലെ തന്നെ മികച്ച സ്പോർട്സ് ബൈക്കുകളിൽ ഒന്നായ സുസുകിയുടെ ഹയാബുസ ഇന്ത്യയിലേക്ക് വരുന്നു .ഹയാബുസ ഇസഡ് എന്ന പേരിൽ ലിമിറ്റഡ് എഡിഷൻ ആയിട്ടായിരിക്കും ഇതിനെ സുസുകി ഇന്ത്യയിൽ അവതരിപ്പിക്കുക . രണ്ടു നിറങ്ങളിൽ ആയിരിക്കും ബൈക്ക് ഇന്ത്യയിൽ വരിക,1) പേൾ വിഗോർ ബ്ലൂ/ മെറ്റാലിക് മിസ്ടിക് സിൽവർ 2)പേൾ ബ്രൈസിങ്ങ് വൈറ്റ്/മെറ്റാലിക് മിസ്ടിക് സിൽവർ എന്നിവ ആയിരിക്കും അവ .
ഡൽഹി എക്സ്-ഷോറൂം വില Rs 1620000 ആയിരിക്കും എന്നറിയുന്നു
Image Credits- www.carblogindia.com
Nisamudheen ALI
Send your comments and feedbacks to
alinisamudheen@gmail.com